“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “

കോളേജ് ജീവിതത്തിലേക്ക് കാലെടുത്തുവെച്ച വര്‍ഷം. പരീക്ഷകളുടെ തലേന്ന് വല്ലവരുടെയും പുസ്തകം എടുത്ത് 2 വരി വായിക്കുന്നതൊഴിച്ചാല്‍ വായന എന്ന പ്രക്രിയ തന്നെ ജീവിതത്തില്‍ നിന്ന് പാടെ ഉപേക്ഷിച്ച ഒരു കാലം. അങ്ങനെയിരിക്കെയാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്റെ കൈയില്‍ കിട്ടുന്നത്. Continue reading

We all regret a lot of things in our life. Sometimes, regret helps us to realize what we’ve missed in our life. It helps us to steer ourselves in the right direction. Writing down the things you regret is a very good idea. You can write it somewhere in the public, like me, or you can write it in a piece of paper and tear it off.
Continue reading

The title of this question, have been consuming a lot of my time, in the past few weeks. I couldn’t get an answer. I tried, but just can’t put this question aside. Why do i live? I don’t know whether this question is a blunder as many have said to me. Any way i’ll write it down here, at least for the sake of relaxing my mind.
Continue reading

Sea and Land

കടൽ കണ്ടില്ലേ.. എന്തൊരത്ഭുതമാണല്ലേ.. കരയേക്കാൾ മൂന്നിരട്ടി വലുപ്പം, ഭീമാകാരം തന്നെ. സൂര്യദേവന് ഒന്ന് കുളിക്കാനും രാത്രി തല ചായ്ക്കാനും കടലല്ലാതെ വേറാരുണ്ട്. ആരും അറിയാത്ത എത്രയെത്ര രഹസ്യങ്ങളാണ് കടലിന്നടിയിൽ ഉറങ്ങി കിടക്കുന്നത്. പ്രണയ്താക്കൾക്ക്‌ കാറ്റ് കൊള്ളാൻ കടൽത്തീരത്തെക്കാൾ നല്ല സ്ഥലം വേറെയെവിടെ കിട്ടും? അങ്ങനെയങ്ങനെ ഒരുപാട് അല്ലേ..Continue reading

തിമിർത്തു പെയ്യുന്ന മഴയുടെ രാക്ഷസക്കൈകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. മറവിയാകുന്ന തടവറയിൽ പൂട്ടിയിട്ട ഓർമകളെ  പുറത്തേക്ക് വലിച്ചിട്ടു. ഏതോ ഭൂതമണ്ഡലത്തിലേക്കുള്ള വഴിയിലേക്ക് അവയെന്നെ വലിച്ചു കൊണ്ടു പോയി.

Continue reading